ചതുരംഗം
പുരാതന ഇന്ത്യൻ സ്ട്രാറ്റജി ഗെയിം / From Wikipedia, the free encyclopedia
പുരാതനമായ ഒരു ഭാരതീയ കളിയും ചെസ്സ്, ഷോഗി, മാക്രുക്, ഷിയാങ്ചി, ജാങ്ജി എന്നീ കളികളുടെ പൂർവ്വികനുമാണ് ചതുരംഗം (സംസ്കൃതം: चतुरङ्ग; caturaṅga).
ഈ ലേഖനം ചതുരംഗം എന്ന കളിയെക്കുറിച്ചുള്ളതാണ്. ഇതേ പേരിലുള്ള ചലച്ചിത്രത്തെക്കുറിയാൻ ചതുരംഗം (ചലച്ചിത്രം) എന്ന താൾ കാണുക.
![]() |
a | b | c | d | e | f | g | h | ![]() |
8 | ![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
8 |
7 | ![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
7 |
6 | ![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
6 |
5 | ![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
5 |
4 | ![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
4 |
3 | ![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
3 |
2 | ![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
2 |
1 | ![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
1 |
![]() |
a | b | c | d | e | f | g | h | ![]() |
ചതുരംഗത്തിന്റെ ആരംഭനില.[1] രാജാക്കന്മാർ നേർക്കുനേർ അല്ല സജ്ജീക്കരിക്കുന്നത്; വെളുത്ത രാജാവ് e1 ൽ നിന്നും കറുത്ത രാജാവ് d8 ൽ നിന്നുമാണ് കളി തുടങ്ങുന്നത്.
ആറാം നൂറ്റാണ്ടിൽ, ഭാരതത്തിലെ ഗുപ്ത സാമ്രാജ്യത്തിലാണ് ചതുരംഗം രൂപംകൊണ്ടതു്. ഏഴാം നൂറ്റാണ്ടിൽ സസാനിനിയൻ സാമ്രാജ്യത്തിൽ "ഷത്രഞ്ജ്" എന്ന പേരിൽ ഈ കളി പ്രീതിനേടി. ഈ ഷത്രഞ്ജാണു് പിൽകാലത്തു് യൂറോപ്പിൽ ചെസ്സായതു്.
ചതുരംഗത്തിന്റെ എല്ലാ നിയമങ്ങളെക്കുറിച്ച് ചരിത്രകാരന്മാർക്കുള്ള അറിവ് പരിമിതമാണ്. എന്നാൽ ഷത്രഞ്ജിന്റെ നിയമങ്ങൾ തന്നെയായിരുന്നു ചതുരംഗത്തിന്റേതെന്നൂഹിക്കുന്നു. പ്രത്യേകിച്ചും ആനയുടെ മുൻഗാമിയായ ഗജത്തിന്റെ നീക്കങ്ങളെക്കുറിച്ച് സംശയങ്ങളുണ്ട്.
![](http://upload.wikimedia.org/wikipedia/commons/thumb/5/57/1.e4.png/20px-1.e4.png)
ഈ ലേഖനത്തിൽ, ചെസ്സ് നീക്കങ്ങൾ വിശദീകരിക്കുന്നതിനു ബീജഗണിത സൂചകസമ്പ്രദായം(അൾജിബ്രിക് നൊട്ടേഷൻ) ഉപയോഗിച്ചിരിക്കുന്നു.