![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b6/Guadalupemountain7.jpg/640px-Guadalupemountain7.jpg&w=640&q=50)
ഗ്വാഡലൂപെ പർവ്വത ദേശീയോദ്യാനം
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ്സിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഗ്വാഡലൂപെ പർവ്വത ദേശീയോദ്യാനം (ഇംഗ്ലീഷ്: Guadalupe Mountains National Park). ഗ്വാഡലൂപെ പർവതനിരയിൽനിന്നുമാണ് ദേശീയോദ്യാനത്തിന് ഈ പേര് ലഭിച്ചിരിക്കുന്നത്. 8,749 feet (2,667 m) ഉയരമുള്ള ഗ്വാഡലൂപെ കൊടുമുടിയാണ് ഈ ദേശീയോദ്യാനത്തിലെ ഒരു സവിശേഷത. ടെക്സസ്സിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയും ഇതാണ്.
വസ്തുതകൾ Guadalupe Mountains National Park, Location ...
Guadalupe Mountains National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Sign at the entrance | |
Location | Culberson County and Hudspeth County, Texas, USA |
Nearest city | Dell City, Texas |
Coordinates | 31°55′N 104°52′W |
Area | 86,367 acres (349.51 km2)[1] |
Established | September 30, 1972 |
Visitors | 181,839 (in 2016)[2] |
Governing body | National Park Service |
Website | Guadalupe Mountains National Park |
അടയ്ക്കുക