അമേരിക്കൻ ചലചിത്ര നടൻ (1899–1983) From Wikipedia, the free encyclopedia
ഒരു അമേരിക്കൻ നടിയും നിർമ്മാതാവുമായിരുന്നു ഗ്ലോറിയ മെ ജോസഫീൻ സ്വാൻസൺ (Gloria May Josephine Swanson (/ˈswɑːnsən/; നിശ്ശബ്ദ ചിത്രങ്ങളിലെ അഭിനയവും നോർമ ഡെസ്മണ്ട് എന്ന കഥാപാത്രവും സൺസെറ്റ് ബൊളിവാഡ് എന്ന ചിത്രത്തിലെ അഭിനയവുമാണ് അവരെ പ്രശസ്തയാക്കിയത്.
ഗ്ലോറിയ സ്വാൻസൺ | |
---|---|
ജനനം | Glory May Josephine Swanson മാർച്ച് 27, 1899 Chicago, Illinois, U.S. |
മരണം | ഏപ്രിൽ 4, 1983 84) New York City, New York, U.S. | (പ്രായം
അന്ത്യ വിശ്രമം | Church of the Heavenly Rest, New York City, New York, U.S. |
മറ്റ് പേരുകൾ | Gloria Mae |
വിദ്യാഭ്യാസം | Hawthorne Scholastic Academy |
തൊഴിൽ |
|
സജീവ കാലം | 1914–1983 |
ജീവിതപങ്കാളി(കൾ) | Wallace Beery
(m. 1916; div. 1918)Herbert K. Somborn
(m. 1919; div. 1923)Henry de La Falaise
(m. 1925; div. 1930)Michael Farmer
(m. 1931; div. 1934)William Davey
(m. 1945; div. 1946)William Dufty (m. 1976) |
കുട്ടികൾ | 3 |
ഒപ്പ് | |
സെസിൽ ബ്ലൗണ്ട് ഡി മില്ലെയുടെതടക്കം നിരവധി നിശ്ശബ്ദ ചിത്രങ്ങളിലെഅഭിനയിച്ച അവർ മികച്ച നടിക്കുള്ള ഏറ്റവും ആദ്യത്തെ ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ചു. 1950-ലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അഡിലെയ്ഡ് സ്വാൻസൺ, ജോസഫ് തിയഡോർ സ്വാൻസൺ എന്നിവരുടെ പുത്രിയായി 1899-ൽ ഷിക്കഗോയിലെ ഒരു ചെറിയ വീട്ടീലാണ് ഗ്ലോറിയ സ്വാൻസൺ ജനിച്ചത്.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.