![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/47/Glenn_Seaborg_-_1964.jpg/640px-Glenn_Seaborg_-_1964.jpg&w=640&q=50)
ഗ്ലെൻ ടി. സീബോർഗ്
From Wikipedia, the free encyclopedia
യുറേനിയത്തിനുശേഷമുള്ള പത്തോളം മൂലകങ്ങളുടെ കണ്ടുപിടിത്തത്തിനും നിർമ്മാണത്തിലും പങ്കുവഹിച്ച ഒരു അമേരിക്കൻ രസതന്ത്രജ്ഞനാണ് ഗ്ലെൻ ടി. സീബോർഗ് (Glenn Theodore Seaborg) (/ˈsiːbɔːrɡ//ˈsiːbɔːrɡ/; ഏപ്രിൽ 19, 1912 – ഫെബ്രുവരി 25, 1999). ഇത് അദ്ദേഹത്തിന് 1951 -ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം മറ്റു ചിലരോടൊപ്പം ലഭിക്കുന്നതിന് ഇടയാക്കി.[2] ആവർത്തനപ്പട്ടികയിലെ ആക്ടിനൈഡ് സീരിസുകളെ ശരിയായ രീതിയിൽ അടുക്കുന്നതിനുള്ള ആക്ടിനൈഡ് സിദ്ധാന്തം അദ്ദേഹത്തിന്റെയാണ്.
വസ്തുതകൾ ഗ്ലെൻ ടി. സീബോർഗ്, ജനനം ...
ഗ്ലെൻ ടി. സീബോർഗ് | |
---|---|
![]() Seaborg in 1964 | |
ജനനം | Glenn Theodore Seaborg (1912-04-19)ഏപ്രിൽ 19, 1912 Ishpeming, Michigan |
മരണം | ഫെബ്രുവരി 25, 1999(1999-02-25) (പ്രായം 86) Lafayette, California |
ദേശീയത | United States |
കലാലയം |
|
അറിയപ്പെടുന്നത് | his contributions and he was part of a team to the synthesis, discovery and investigation of ten transuranium elements |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Nuclear chemistry |
സ്ഥാപനങ്ങൾ |
|
ഡോക്ടർ ബിരുദ ഉപദേശകൻ |
|
ഡോക്ടറൽ വിദ്യാർത്ഥികൾ |
|
ഒപ്പ് | |
![]() |
അടയ്ക്കുക