ഗ്രേസ് കെല്ലി
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഗ്രേസ് പട്രീഷ് കെല്ലി (ജീവിതകാലം : നവംബർ 12, 1929 – സെപ്റ്റംബർ 14, 1982) ഒരു അമേരിക്കൻ നടിയായിരുന്നു. 1956 ഏപ്രിൽ മാസത്തിൽ പ്രിൻസ് റെയ്നിയർ III നെ വിവാഹം കഴിച്ചതിനു ശേഷം അവർ മോണാക്കായിലെ രാജകുമാരിയായിത്തീർന്നു.
വസ്തുതകൾ ഗ്രേസ് കെല്ലി, Tenure ...
ഗ്രേസ് കെല്ലി | |
---|---|
Studio promotional photo, c. 1954 | |
Tenure | April 18, 1956 – September 14, 1982 |
ജീവിതപങ്കാളി | Rainier III, Prince of Monaco
(m. 1956–1982) |
മക്കൾ | |
Caroline, Princess of Hanover Albert II, Prince of Monaco Princess Stéphanie, Countess of Polignac | |
പേര് | |
Grace Patricia Kelly | |
രാജവംശം | Grimaldi (by marriage) |
പിതാവ് | John B. Kelly |
മാതാവ് | Margaret Katherine Majer |
കബറിടം | St. Nicholas Cathedral |
തൊഴിൽ | Actress (1950–56) |
ഒപ്പ് |
അടയ്ക്കുക