ഗ്രാൻഡ് പോർട്ട് ജില്ല
From Wikipedia, the free encyclopedia
മൗറീഷ്യസിൽ ദ്വീപിന്റെ കിഴക്ക് ഉള്ള ഒരു ജില്ലയാണ് '''ഗ്രാന്റ് പോർട്ട് (Grand Port).''' ഫ്രെഞ്ചിൽ ഇതിന്റെ അർഥം "വലിയ തുറമുഖം" എന്നാണ്. ജില്ലയുടെ വിസ്തീർണ്ണം 260.3 ച. കി.മീ. ആണ്. 2015 ഡിസംബർ 31ലെ കണക്കെടുപ്പനുസരിച്ച് ജനസംഖ്യ 1,12, 997 ആണ്. [2]
വസ്തുതകൾ ഗ്രാൻഡ് പോർട്ട് ജില്ല, Country ...
ഗ്രാൻഡ് പോർട്ട് ജില്ല | |
---|---|
District | |
Sugar cane plantations near Rose Belle | |
Map of Mauritius island with Grand Port District highlighted | |
Country | Mauritius |
• Chairman | Mr. Ruggoo Yashveer |
• Vice Chairman | Mr. Seegobin Megduth |
• ആകെ | 260.3 ച.കി.മീ.(100.5 ച മൈ) |
(2015)[2] | |
• ആകെ | 112,997 |
• റാങ്ക് | 5th in Mauritius |
• ജനസാന്ദ്രത | 430/ച.കി.മീ.(1,100/ച മൈ) |
സമയമേഖല | UTC+4 (MUT) |
ISO കോഡ് | MU-GP (Grand Port) |
അടയ്ക്കുക