ഗ്നോം ടെർമിനൽ
From Wikipedia, the free encyclopedia
ഗ്നോം ഡെസ്ക്ടോപ്പ് എൻവയോൺമെന്റിനുള്ള ടെർമിനൽ എമുലേറ്റർ ആണ് ഗ്നോം ടെർമിനൽ. ഹാവോക് പെന്നിംഗ്ടൺ ആണ് ഇത് നിർമ്മിച്ചത്. ഗ്രാഫിക്കൽ ഡെസ്കോടൊപ്പിൽ ഇരിക്കുമ്പോൾ തന്നെ യൂണിക്സ് ഷെല്ലിലേക്ക് പോകുവാൻ ടെർമിനൽ എമുലേറ്ററിലൂടെ സാധിക്കുന്നു.[1]
വസ്തുതകൾ വികസിപ്പിച്ചത്, റെപോസിറ്ററി ...
വികസിപ്പിച്ചത് | ദി ഗ്നോം പ്രോജക്റ്റ് |
---|---|
റെപോസിറ്ററി | |
ഭാഷ | സി |
ഓപ്പറേറ്റിങ് സിസ്റ്റം | ലിനക്സ് , യൂണിക്സ്-ലൈക്ക് |
തരം | ടെർമിനൽ എമുലേറ്റർ |
അനുമതിപത്രം | GNU General Public License, version 3 or any later version |
വെബ്സൈറ്റ് | wiki |
അടയ്ക്കുക