ഗോൾഡൻ ഔർ (ഫോട്ടോഗ്രാഫി)
സൂര്യോയത്തിനു ശേഷമോ സൂര്യാസ്തമയത്തിനു തൊട്ടു മുൻപുള്ളതോ ആയ വളരെ കുറച്ചുസമയം / From Wikipedia, the free encyclopedia
ഫോട്ടോഗ്രാഫിയിൽ, ഗോൾഡൻ ഔർ എന്നത് സൂര്യോയത്തിനു ശേഷമോ സൂര്യാസ്തമയത്തിനു തൊട്ടു മുൻപുള്ളതോ ആയ വളരെ കുറച്ചുസമയമാണ്. സൂര്യൻ ആകാശത്തിൽ എത്തുന്നതിനേക്കാൾ കൂടുതൽ ചുവന്നതും മൃദുവുമാണ് ഈ സമയത്തെ പ്രകാശം. ഇത് ബ്ളൂ ഔറിന് നേർ വിപരീതമാണ്. സൂര്യോദയത്തിനു തൊട്ടുമുമ്പുള്ള കാലമോ അല്ലെങ്കിൽ സൂര്യാസ്തമയത്തിനു തൊട്ടു ശേഷമോ വെളിച്ചം വികലമായി കാണുന്ന സമയമാണ് ബ്ളൂ ഔർ .[1]