ഗോവർദ്ധന മഠം
From Wikipedia, the free encyclopedia
എ.ഡി 8-ആം നൂറ്റാണ്ടിൽ ശങ്കരാചാര്യർ സ്ഥാപിച്ച ഒരു അദ്വൈത വേദാന്ത മഠമാണ് ഗോവർദ്ധനപീഠം അഥവാ ഗോവർദ്ധന മഠം (സംസ്കൃതം: ; ഇംഗ്ലീഷ്: Govardhana matha). ശങ്കരാചാര്യർ ഇന്ത്യയുടെ നാലു ദിക്കിലായി സ്ഥാപിച്ച നാലു മഠങ്ങളിൽ കിഴക്ക് ദേശത്തുള്ള മഠമാണ് ഇത്. ഒഡീഷയിലെ പുരിയിലാണ് ഈ മഠം സ്ഥിതിചെയ്യുന്നത്. പുരിയിലെ ജഗന്നാഥക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു മഠമാണ് ഇത്.[1]
വസ്തുതകൾ Location, Founder ...
Location | Puri |
---|---|
Founder | Adi Shankara |
First Acharya | Padmapadacharya |
Formation | 820 AD |
Website | http://govardhanpeeth.org/ |
അടയ്ക്കുക