ഗോപിനാഥ് ബോർദോളോയി
ലോകപ്രിയ ഗോപിനാഥ് ബോർദോളോയി ഗാന്ധിയൻ ആദർശങ്ങളിൽ വിശ്വസിച്ചിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരസ / From Wikipedia, the free encyclopedia
ലോകപ്രിയ ഗോപിനാഥ് ബോർദോളോയി (गोपीनाथ बोरदोलोई 1890 ജൂൺ 6 – 1950)[1] ഗാന്ധിയൻ ആദർശങ്ങളിൽ വിശ്വസിച്ചിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു.[2] അസമിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 1999-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചു.[3]
വസ്തുതകൾ ഗോപിനാഥ് ബോർദോളോയി, വ്യക്തിഗത വിവരങ്ങൾ ...
ഗോപിനാഥ് ബോർദോളോയി | |
---|---|
![]() | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1890-06-06)6 ജൂൺ 1890 രോഹ, ആസാം |
മരണം | 5 ഓഗസ്റ്റ് 1950(1950-08-05) (പ്രായം 60) ഗോഹട്ടി, ആസാം |
ദേശീയത | Indian |
പങ്കാളി | Surawala Bordoloi |
ജോലി | Chief Minister, politician, writer |
അവാർഡുകൾ | Bharat Ratna (1999) |
അടയ്ക്കുക