ഗോപാൽ ഗോഡ്സെ
From Wikipedia, the free encyclopedia
ഗോപാൽ വിനായക് ഗോഡ്സെ (മറാഠി: गोपाळ विनायक गोडसे) (1919 ജൂൺ 12 – 2005 നവംബർ 26) നാഥുറാം ഗോഡ്സെയുടെ സഹോദരനും 1948 ജനുവരി 30-ന് നടന്ന മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ ഗൂഢാലോചനക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ആളുമായിരുന്നു. പൂനെയിലാണ് ഇദ്ദേഹം തന്റെ അവസാന കാലം കഴിച്ചുകൂട്ടിയത്.
വസ്തുതകൾ ഗോപാൽ ഗോഡ്സെ, ജനനം ...
ഗോപാൽ ഗോഡ്സെ | |
---|---|
ജനനം | 1919 |
മരണം | നവംബർ 26, 2005 (വയസ്സ് 85–86) |
അറിയപ്പെടുന്നത് | മഹാത്മാ ഗാന്ധിയുടെ വധത്തിനായി ഗൂഢാലോചന നടത്തിയവരിൽ ഒരാൾ |
അടയ്ക്കുക