ജോർജ്ജ് ഹെൻഡ്രിക് ബ്രെറ്റ്നർ വരച്ച ചിത്രം From Wikipedia, the free encyclopedia
1894-ൽ ജോർജ്ജ് ഹെൻഡ്രിക് ബ്രെറ്റ്നർ വരച്ച എണ്ണച്ചായാചിത്രമാണ് ഗേൾ ഇൻ എ വൈറ്റ് കിമോണോ (ഡച്ച്: മെയ്സ്ജെ ഇൻ വിറ്റെ കിമോണോ)[1]ചിത്രത്തിന്റെ വിഷയം പതിനാറുവയസ്സുള്ള ഗീസ്ജെ ക്വാക്ക് ആണ്. ഈ മാതൃക ഉപയോഗിച്ച് ബ്രെറ്റ്നർ ചുവപ്പും വെള്ളയും കിമോണോ ധരിച്ച നിരവധി ഫോട്ടോഗ്രാഫുകളും പെയിന്റിംഗുകളും നിർമ്മിച്ചു.[2]ജാപ്പനീസ് പ്രിന്റുകളുടെ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ചിത്രം ജപ്പോണിസത്തിന്റെ ഉദാഹരണമാണ്.[3]ആംസ്റ്റർഡാമിലെ റിജക്സ്മുസിയത്തിന്റെ ശേഖരത്തിലാണ് ചിത്രം കാണപ്പെടുന്നത്.[1]
Girl in a White Kimono | |
---|---|
Dutch: Meisje in witte kimono | |
കലാകാരൻ | George Hendrik Breitner |
വർഷം | 1894 |
Medium | Oil on canvas |
Subject | Geesje Kwak |
അളവുകൾ | 59 cm × 57 cm (23 ഇഞ്ച് × 22 ഇഞ്ച്) |
സ്ഥാനം | Rijksmuseum, Amsterdam |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.