ഗൂഗിൾ ഡ്രൈവ്
From Wikipedia, the free encyclopedia
ഗൂഗിൾ നിർമ്മിച്ച ഒരു ഓൺലൈൻ ബാക്ക് അപ്, സിങ്കിംഗ് സേവനമാണ് ഗൂഗിൾ ഡ്രൈവ് (ആംഗലേയം: Google Drive).[1] 2012 ഏപ്രിൽ 24നാണ് ഗൂഗിൾ ഈ സേവനം പുറത്തിറക്കുന്നത്.[2] ഗൂഗിൾ ഡോക്സിന്റെ സ്വാഭാവിക പരിണാമമായി ഇതിനെ വിലയിരുത്തപ്പെടുന്നു. ഉപയോക്താക്കൾക്ക് എല്ലാ വിധത്തിലുമുള്ള ഫയലുകൾ ശേഖരിച്ചുവെക്കാൻ ഗൂഗിൾ ഡ്രൈവ് സൗകര്യമൊരുക്കുന്നു. ഗൂഗിൾ ഇത്തരത്തിലൊരു ക്ലൗഡ് ശേഖരണസേവനം കൊണ്ടുവരുന്നു എന്നതിനെക്കുറിച്ച് 2006 മാർച്ച് മുതൽ തന്നെ ഊഹാപോഹങ്ങൾ നിലനിന്നിരുന്നു.[3]
വസ്തുതകൾ Original author(s), വികസിപ്പിച്ചത് ...
![]() | |
Original author(s) | ഗൂഗിൾ |
---|---|
വികസിപ്പിച്ചത് | ഗൂഗിൾ |
ആദ്യപതിപ്പ് | ഏപ്രിൽ 24, 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-04-24) |
ഓപ്പറേറ്റിങ് സിസ്റ്റം | |
ലഭ്യമായ ഭാഷകൾ | ഇംഗ്ലിഷ് |
തരം | Online backup service |
അനുമതിപത്രം | സ്വകാര്യം |
വെബ്സൈറ്റ് | www |
അടയ്ക്കുക