ഗുരുവായൂർ
കേരളത്തിലെ ഒരു നഗരം / From Wikipedia, the free encyclopedia
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു നഗരസഭയും തീർത്ഥാടനത്തിനു പേരുകേട്ട പട്ടണവുമാണ് ഗുരുവായൂർ. ഇത് തൃശ്ശൂർ നഗരത്തിനു 28 കി.മീ. വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. പ്രസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇവിടെയാണ്. ഇതുകൂടാതെ മമ്മിയൂർ മഹാദേവക്ഷേത്രം ഉൾപ്പെടെ വേറെയും ധാരാളം ക്ഷേത്രങ്ങളുണ്ട്.
വസ്തുതകൾ ഗുരുവായൂർ ഗുരുവായുപുരം, ഗുരുപവനപുരം, രാജ്യം ...
ഗുരുവായൂർ ഗുരുവായുപുരം, ഗുരുപവനപുരം | |
---|---|
Nickname(s): ഭൂലോക വൈകുണ്ഠം, ദക്ഷിണ ദ്വാരക | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
ഉയരം | 2.83 മീ(9.28 അടി) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻ | 680101 |
ടെലിഫോൺ കോഡ് | 91 (0)487 |
വാഹന റെജിസ്ട്രേഷൻ | KL-46 |
കാലാവസ്ഥ | Am/Aw (Köppen) |
വേനൽക്കാലത്തെ ശരാശരി താപനില | 35 °C (95 °F) |
തണുപ്പുകാലത്തെ ശരാശരി താപനില | 20 °C (68 °F) |
ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം, മമ്മിയൂർ ശിവക്ഷേത്രം, പുന്നത്തൂർ ആനക്കോട്ട |
അടയ്ക്കുക