From Wikipedia, the free encyclopedia
ഇന്ത്യൻ പ്രീമിയർ ലീഗിൽ മത്സരിക്കുന്നതും ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ളതുമായ ഒരു ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമാണ് ഗുജറാത്ത് ടൈറ്റൻസ് (Gujarat Titans (GT) ഗുജറാത്തി: ગુજરાત ટાઇટન્સ ).[1][2][3]2021-ൽ സ്ഥാപിതമായ ഈ ടീം ഹോം മത്സരങ്ങൾ കളിക്കുന്നത് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. സി.വി.സി കാപിറ്റൽ പാർട്ട്നേർസിന്റെ ഉടമസ്ഥതയിലുള്ള ഈ ടീമിന്റെ നായകൻ ശുഭ്മാൻ ഗിൽ ആണ്. പരിശീലകൻ ആഷിഷ് നെഹ്രയും ആണ്.[4][5] 2022-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കളും 2023-ൽ രണ്ടാം സ്ഥാനം നേടിയ ടീമുമാണ് ടൈറ്റൻസ്.
പ്രമാണം:Gujarat Titans Logo.svg | |||
League | Indian Premier League | ||
---|---|---|---|
Personnel | |||
ക്യാപ്റ്റൻ | Hardik Pandya | ||
കോച്ച് | Ashish Nehra | ||
ഉടമ | CVC Capital Partners | ||
Team information | |||
City | Ahmedabad, Gujarat, India | ||
സ്ഥാപിത വർഷം | 25 ഒക്ടോബർ 2021 | ||
ഹോം ഗ്രൗണ്ട് | Narendra Modi Stadium, Ahmedabad | ||
ഗ്രൗണ്ട് കപ്പാസിറ്റി | 132,000 | ||
History | |||
ഇന്ത്യൻ പ്രീമിയർ ലീഗ് ജയങ്ങൾ | (2022) | ||
ഔദ്യോഗിക വെബ്സൈറ്റ്: | gujarattitansipl.com | ||
| |||
Gujarat Titans in 2023 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.