![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e6/Gina_Lopez_-_2017_%2528cropped%2529.jpg/640px-Gina_Lopez_-_2017_%2528cropped%2529.jpg&w=640&q=50)
ഗിന ലോപ്പസ്
ഫിലിപ്പിനോ പരിസ്ഥിതി പ്രവർത്തകയും മനുഷ്യസ്നേഹിയും / From Wikipedia, the free encyclopedia
ഒരു ഫിലിപ്പിനോ പരിസ്ഥിതി പ്രവർത്തകയും മനുഷ്യസ്നേഹിയുമായിരുന്നു റെജീന പാസ് "ഗിന" ലാവോ ലോപ്പസ് (ഡിസംബർ 27, 1953 - ഓഗസ്റ്റ് 19, 2019). ഫിലിപ്പീൻസ് പരിസ്ഥിതി-പ്രകൃതിവിഭവ വകുപ്പിന്റെ (DENR) സെക്രട്ടറിയായി പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റെർട്ടെയുടെ കീഴിൽ ഒരു ഇടക്കാല അടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചു.[1][2]മുമ്പ് തുടർച്ചയായ രണ്ട് ഭരണത്തിൻ കീഴിൽ പാസിഗ് നദി പുനരധിവാസ കമ്മീഷൻ ചെയർപേഴ്സണായിരുന്നു. ഒരു യോഗ മിഷനറിയും കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ തുടക്കക്കാരിയുമായിരുന്നു ലോപ്പസ്. [3]
വസ്തുതകൾ ഗിന ലോപ്പസ്, Secretary of Environment and Natural Resources Ad interim ...
ഗിന ലോപ്പസ് | |
---|---|
![]() ലോപ്പസ് 2017ൽ | |
Secretary of Environment and Natural Resources Ad interim | |
ഓഫീസിൽ June 31 2016 – May 3, 2017 | |
രാഷ്ട്രപതി | റോഡ്രിഗോ ഡുറ്റെർട് |
മുൻഗാമി | റാമോൺ പജെ |
പിൻഗാമി | റോയ് സിമാട്ടു |
Chairperson of the Pasig River Rehabilitation Commission | |
ഓഫീസിൽ August 23, 2010 – August 19, 2019 | |
രാഷ്ട്രപതി | ബെനിഗ്നോ എസ്. അക്വിനോ III റോഡ്രിഗോ ഡുറ്റെർട് |
മുൻഗാമി | ഹൊറാസിയോ സി. റാമോസ് |
പിൻഗാമി | ജോസ് അന്റോണിയോ ഇ. ഗോയിറ്റിയ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | റെജീന പാസ് ലാവോ ലോപ്പസ് (1953-12-27)ഡിസംബർ 27, 1953 മനില, ഫിലിപ്പീൻസ് |
മരണം | ഓഗസ്റ്റ് 19, 2019(2019-08-19) (പ്രായം 65) മകാറ്റി, മെട്രോ മനില, ഫിലിപ്പീൻസ് |
പൗരത്വം | ഫിലിപ്പൈൻ |
പങ്കാളി | സോണ റോയ് (separated) |
കുട്ടികൾ | റോബർട്ടോ "ബോബി" റോയ് ബെഞ്ചമിൻ "ബെൻ" റോയ് |
മാതാപിതാക്കൾs | |യുജെനിയോ ലോപ്പസ് Jr.(father) Conchita La'O (mother) |
ബന്ധുക്കൾ | യുജെനിയോ ലോപ്പസ് III (brother) |
അൽമ മേറ്റർ | Assumption College Boston College |ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് |
ജോലി |
|
അടയ്ക്കുക