ഗരംപാനി വന്യജീവി സംരക്ഷണ കേന്ദ്രം
From Wikipedia, the free encyclopedia
ഗരംപാനി വന്യജീവി സംരക്ഷണ കേന്ദ്രം 6.05 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ ഇന്ത്യയിലെ ആസ്സാം സംസ്ഥാനത്തിൽ കർബി അങ് ലോങ് ജില്ലയിൽ ഗോലാഗട്ടിൽ നിന്നും 25 കിലോമീറ്റർ ദൂരത്തിലും കാസിരംഗ ദേശീയോദ്യാനത്തിൽ നിന്നും 65 കിലോമീറ്റർ ദൂരത്തിലും സ്ഥിതിചെയ്യുന്നു. [3]പുരാതന സംരക്ഷണകേന്ദ്രങ്ങളിലൊന്നായ ഈ പ്രദേശത്ത് ഉഷ്ണജലം ഒഴുകുന്ന വെള്ളച്ചാട്ടവും അതിനുചുറ്റുമായി നമ്പർ വന്യജീവി സംരക്ഷണ കേന്ദ്രവും സ്ഥിതിചെയ്യുന്നു. 51 ഇനം ഓർക്കിഡുകളും ഇവിടെ കാണപ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങൾക്കും, പക്ഷികൾക്കും, സസ്യങ്ങൾക്കും സുരക്ഷിതമായ വാസസ്ഥലം ഇവിടെ ഒരുക്കിയിരിക്കുന്നു.[4]
വസ്തുതകൾ ഗരംപാനി വന്യജീവി സംരക്ഷണ കേന്ദ്രം, Location ...
ഗരംപാനി വന്യജീവി സംരക്ഷണ കേന്ദ്രം | |
---|---|
Hanging bridge of Garampani Sanctuary | |
Map of Assam | |
Location | Karbi Anglong district, Assam, India |
Nearest city | Golaghat |
Coordinates | 26.42°N 93.725°E / 26.42; 93.725[1] |
Area | 6.05 km2 (2.34 sq mi) |
അടയ്ക്കുക