ഗതികം
From Wikipedia, the free encyclopedia
ഗതികം എന്നത് ബലങ്ങളേയും,torques കളേയും ചലനത്തിൽ അവയുടെ സ്വാധീനത്തെയും സംബന്ധിക്കുന്ന അപ്ലൈഡ് മാത്തമാറ്റിക്സിന്റെ ശാഖയാണ്. ഇത് വസ്തുക്കളുടെ ചലനത്തിന്റെ കാരണങ്ങളെപ്പറ്റി പഠിക്കുന്ന ബലതന്ത്രത്തിന് എതിരായുള്ളതാണിത്. ഐസക്ക് ന്യൂട്ടൺ അടിസ്ഥാന ഭൗതിക നിയമങ്ങളെ നിർവചിച്ചു. ഇതാണ് ഭൗതികശാസ്ത്രത്തിൽ ഗതികത്തെ നിയന്ത്രിക്കുന്നത്, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ രണ്ടാം ചലന നിയമം.