![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/9a/Chae_Son_National_Park07.jpg/640px-Chae_Son_National_Park07.jpg&w=640&q=50)
ഖി സൺ ദേശീയോദ്യാനം
തായ്ലാന്റിലെ ലമ്പാങ് പ്രവിശ്യയിലെ ദേശീയോദ്യാനം / From Wikipedia, the free encyclopedia
1988 ജൂലൈ 28 ന് നിലവിൽ വന്ന ഖി സൺ ദേശീയോദ്യാനം തായ്ലാന്റിലെ ലമ്പാങ് പ്രവിശ്യയിലെ 58 -ാമത്തെ ദേശീയോദ്യാനമാണ്. ചൂടു നീരുറവകളും വെള്ളച്ചാട്ടങ്ങളും ഗുഹകളും ഈ ദേശീയോദ്യാനത്തിന്റെ പ്രത്യേകതകളാണ്.[1]
വസ്തുതകൾ ഖി സൺ ദേശീയോദ്യാനം, Location ...
ഖി സൺ ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติแจ้ซ้อน | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() A stream going through the national park | |
Location | Lampang Province, Thailand |
Nearest city | Lampang |
Coordinates | 18°50′11″N 99°28′14″E |
Area | 592 km2 (229 sq mi) |
Established | July 1988 |
Governing body | Department of National Parks, Wildlife and Plant Conservation |
അടയ്ക്കുക