മേഘാലയിലെ ഖാസി വിഭാഗത്തിലെ ആദിവാസികൾ സംസാരിക്കുന്ന ഒരു ഓസ്‌ട്രോേഷ്യറ്റിക് ഭാഷയാണ് ഖാസിഭാഷ. അസമിലും ബംഗ്ലാദേശിലും വലിയൊരു ജനവിഭാഗവും ഇത് സംസാരിക്കുന്നു. ഖാസി ഓസ്‌ട്രോഏഷ്യാറ്റിക് ഭാഷാ കുടുംബത്തിന്റെ ഭാഗമാണ്. കൂടാതെ തെക്കുകിഴക്കൻ ഏഷ്യയിലെ ഖമർ, പാലൂങ്, വിയറ്റ്നാമീസ്, മോൺ ഭാഷകളുമായും യഥാക്രമം കിഴക്കൻ-മധ്യ ഇന്ത്യയിലും നിക്കോബാർ ദ്വീപുകളിലും സംസാരിക്കുന്ന ആ കുടുംബത്തിന്റെ മുണ്ട, നിക്കോബാരീസ് ശാഖകളുമായും ബന്ധപ്പെട്ടിരിക്കുന്നു.
Khasi | |
---|---|
Ka Ktien Khasi, ক ক্ত্যেন খসি | |
ഉച്ചാരണം | /ka kt̪eːn kʰasi/ |
ഉത്ഭവിച്ച ദേശം | India, Bangladesh |
ഭൂപ്രദേശം | Meghalaya, Assam |
സംസാരിക്കുന്ന നരവംശം | Khasi people |
മാതൃഭാഷയായി സംസാരിക്കുന്നവർ | 1,037,964 (2011 census)[1] |
Austroasiatic
| |
Latin (Khasi alphabet) Bengali-Assamese[2] | |
ഭാഷാ കോഡുകൾ | |
ISO 639-2 | kha |
ISO 639-3 | kha |
ഗ്ലോട്ടോലോഗ് | khas1269 [3] |
Khasi-speaking areas |
അവലംബം
Further reading
പുറംകണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.