![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/69/Khao_Kho02.jpg/640px-Khao_Kho02.jpg&w=640&q=50)
ഖാവോ ഖോ ദേശീയോദ്യാനം
From Wikipedia, the free encyclopedia
ഖാവോ ഖോ ദേശീയോദ്യാനം വടക്കൻ തായ്ലാന്റിലെ ഫെറ്റ്ചാബുൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്നു. ഫെറ്റ്ചാബുൻ നഗരത്തിൽ നിന്ന് ഇത് ഏകദേശം 1 കിലോമീറ്ററിലേറെ വടക്കുപടിഞ്ഞാറ് ഈ ദേശീയോദ്യാനം കാണപ്പെടുന്നു.1995 ലാണ് ഈ ദേശീയോദ്യാനം നിലവിൽ വന്നത്. 2011 ജൂണിൽ ആണ് നംതോക് താൻ റ്റിപി ഫോറസ്റ്റ് പാർക്ക് സ്ഥാപിച്ചത്. ഇത് ക്യാബിനറ്റ് അംഗീകാരം നേടിയെടുത്തു. ദേശീയ വനമേഖല, വൈൽഡ് ലൈഫ് ആന്റ് പ്ലാന്റ് കൺസർവേഷൻ കമ്മിറ്റി എന്നിവ സൂക്ഷിച്ചിട്ടുണ്ട്. [4]
വസ്തുതകൾ Khao Kho National Park, Location ...
Khao Kho National Park | |
---|---|
อุทยานแห่งชาติเขาค้อ | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() In the foreground Wat Phra That Pha Son Kaeo | |
Location | Phetchabun Province, Thailand |
Coordinates | 16°40′00″N 100°58′00″E |
Area | 483 km2 (186 sq mi)[1] |
Established | 18 May 2012[2] |
Visitors | 33,609[3] (in 2019) |
Governing body | Department of National Parks, Wildlife and Plant Conservation |
അടയ്ക്കുക