സൗദി അറേബ്യയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ അസീർ പ്രവിശ്യയിലാണ് ഖമീസ് മുശൈത്ത് നഗരം സ്ഥിതി ചെ From Wikipedia, the free encyclopedia
സൗദി അറേബ്യയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ അസീർ പ്രവിശ്യയിലാണ് ഖമീസ് മുശൈത്ത് (അറബി: خميس مشيط, Ḫamīs Mušayṭ) നഗരം സ്ഥിതി ചെയ്യുന്നത്. സൗദി അറേബ്യയിലെ മറ്റു ഭാഗങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമ്പോഴും ഇവിടെ സമശീതോഷ്ണമായ കാലാവസ്ഥയാണ്. അതിനാൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഖമീസ് മുശൈത്ത്.
ഖമീസ് മുശൈത്ത് خـميــس مشيـــط | |
---|---|
ഖമീസ് മുശൈത്ത് നഗരം, വിഹഗവീക്ഷണം | |
രാജ്യം | സൗദി അറേബ്യ |
പ്രവിശ്യ | അസീർ |
• മേയർ | സഈദ് ഇബ്ൻ മുശൈത്ത് |
(2004) | |
• ആകെ | 18,46,467 |
സമയമേഖല | UTC+3 (GMT +3) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.