From Wikipedia, the free encyclopedia
ക്വെത്ളക് (Kwethluk) യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ബെതേൽ സെൻസസ് ഏരിയായിൽപ്പെട്ട ഒരു ചെറു പട്ടണമാകുന്നു. 2010 ലെ സെൻസസനുസരിച്ച് ജനസംഖ്യ ഏകദേശം 721 ആണ്. യു.എസ്. സെൻസസ് പ്രകാരം പട്ടണത്തിന്രെ വിസ്തൃതി 11.7 സ്ക്വയർ മൈലാണ്. ഇതൊരു സെക്കന്റ് ക്ലാസ് പട്ടണമാണ്.
Kwethluk Kuiggluk | |
---|---|
City | |
Country | United States |
State | Alaska |
Census Area | Bethel |
Incorporated | 1975[1] |
• Mayor | Max P. Angellan |
• State senator | Lyman Hoffman (D) |
• State rep. | Bob Herron (D) |
• ആകെ | 11.7 ച മൈ (30.3 ച.കി.മീ.) |
• ഭൂമി | 10.0 ച മൈ (25.9 ച.കി.മീ.) |
• ജലം | 1.7 ച മൈ (4.5 ച.കി.മീ.) |
ഉയരം | 10 അടി (3 മീ) |
(2010) | |
• ആകെ | 721 |
• ജനസാന്ദ്രത | 62/ച മൈ (24/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99621 |
Area code | 907 |
FIPS code | 02-42380 |
പട്ടണത്തിലെ മൊത്തം ജനസംഖ്യയിൽ 50 ശതമാനത്തോളം ആളുകൾ നേറ്റീവ്ഇന്ത്യൻസും നേറ്റീവ് ഹാവായ്ക്കാരും ഉൾപ്പെട്ട വിഭാഗക്കാരാണ്. ബാക്കി 50 ശതമാനം മറ്റു ഗോത്ര വർഗ്ഗക്കാരും വെള്ളക്കാരും ഏഷ്യക്കാരും ഹിസ്പാനിക് വിഭാഗക്കാരുമടങ്ങിയ വിഭാഗങ്ങളാണ്. ബെതേൽ അകിയാചാക്ക് (Akiachak) എന്നിവയാണ് സമീപസ്ഥങ്ങളായ പട്ടണങ്ങൾ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.