ക്വാൻസ നദി
ആഫ്രിക്കയിലെ നദി / From Wikipedia, the free encyclopedia
ക്വാൻസ നദി[2] അംഗോളയിലെ ഏറ്റവും നീളം കൂടിയ നദികളിലൊന്നാണ്. ഇത് ദേശീയ തലസ്ഥാനമായ ലുവാണ്ടയുടെ തെക്ക് ഭാഗത്തുവച്ച് അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഒഴുകുന്നു.
വസ്തുതകൾ ക്വാൻസ നദി, മറ്റ് പേര് (കൾ) ...
ക്വാൻസ നദി | |
---|---|
മറ്റ് പേര് (കൾ) | Cuanza, Coanza, Quanza, |
Angola | Country |
Physical characteristics | |
പ്രധാന സ്രോതസ്സ് | Bie Plateau[1] Central Angola 1,234 m (4,049 ft) |
നദീമുഖം | Atlantic Ocean 60 km (37 mi) south of Luanda 9°21′S 13°9′E |
നീളം | 960 km (600 mi)[1] |
Discharge |
|
നദീതട പ്രത്യേകതകൾ | |
പോഷകനദികൾ |
|
Waterbodies | Cambambe reservoir |
അടയ്ക്കുക