ക്വാറാ സു ദ്വീപ് Qara Su, Qarasu or Los Island, അസർബൈജാനിലെ ബാക്കു ഉൾക്കടലിന്റെ തെക്കുഭാഗത്ത് കാണപ്പെടുന്ന ആൾതാമസമില്ലാത്ത മണൽനിറഞ്ഞ ഒരു ദ്വീപാണിത്. ബാക്കു ആർക്കിപെലാഗോയുടെ ഭാഗമാണ് ഈ ദ്വീപ്. ഈ ദ്വീപിനടുത്തുള്ള ബാക്കു ആർക്കിപെലാഗോയിൽപ്പെട്ട മറ്റു ദ്വീപുകൾ:. Boyuk Zira or Nargin, Dash Zira, Qum Island, Zenbil, Sangi-Mugan, Chikil, Qara Su, Khara Zira, Gil, Ignat Dash and a few smaller ones.[1]

വസ്തുതകൾ Qara Su Los Island, Country ...
Qara Su

Los Island
Island of the Baku Archipelago
Thumb
Qara Su
Qara Su
Coordinates: 39°50′N 49°32′E
CountryAzerbaijan
RegionAbsheron Region
വിസ്തീർണ്ണം
  ആകെ0.4 ച.കി.മീ.(0.2  മൈ)
ഉയരം
25 മീ(82 അടി)
അടയ്ക്കുക

ഭൂമിശാസ്ത്രം

ക്വാറാ സു ദ്വീപ് ഫലകചലനത്തിന്റെ ഭാഗമായുണ്ടായ ദ്വീപാണ്. ഇതിനു 900 മീറ്റർ (2,953 അടി) നീളവും, 600 മീറ്റർ (1,969 അടി)വീതിയുമുണ്ട്. മുമ്പ് ഈ ദ്വീപിൽ പ്രകൃതിവാതകം കുഴിച്ചെടുക്കുന്ന സംവിധാനമുണ്ടായിരുന്നു.

ക്വാറ സു ദ്വീപ് ഏറ്റവുമടുത്ത കരയിൽനിന്നും ഏതാണ്ട് 8 കി.മീ (26,247 അടി) അകലെയാണ്;[2] ഈ ദ്വീപിന്റെ ചുറ്റുപാടുമുള്ള സമുദ്രജലം വളരെ ആഴം കുറഞ്ഞതാണ്.

ഇക്കോളജി

എണ്ണമലിനീകരണവും മറ്റു കാരണങ്ങളും കാരണം വളരെക്കുറച്ചു സസ്യങ്ങളേ ഇവിടെയുള്ളു.

കാസ്പിയൻ സീലുകൾ സ്റ്റർജിയനുകൾ, ടീൽ താറാവുകൾ, ഹെറിങ് കടല്പക്ഷികൾ, മുങ്ങാങ്കോഴികൾ തുടങ്ങിയവയുടെ സ്പീഷീസുകൾ ഈ ദ്വീപിനടുത്ത് കാണാനാവും.[3]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.