ക്വാണ്ടം ജിസ്
ജിയോഡാറ്റ കൈകാര്യം ചെയ്യുന്ന സ്വതന്ത്രസോഫ്റ്റ്വെയർ / From Wikipedia, the free encyclopedia
സ്വതന്ത്ര ഭൂവിവര സോഫ്റ്റ്വെയറുകളിൽ പ്രധാനപ്പെട്ടതാണ് ക്വാണ്ടം ജി. ഐ.എസ്. ഭൂപടം നിർമ്മാണം മാത്രമല്ല, ഭൂപടങ്ങൾ പ്രദർശിപ്പിക്കുക, നവീകരിക്കുക, പുതിയവ സൃഷ്ടിക്കുക, ഭൂവിവര വ്യവസ്ഥയിൽ ലഭ്യമായ വിവരങ്ങൾ (രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം, സ്ഥലങ്ങളുടെ വിസ്തീർണം, കൃഷിയിടങ്ങളുടെ അവസ്ഥ മുതലായവ) വിശകലനം ചെയ്യുക, നമ്മുടെ ആവശ്യത്തിനനുസരിച്ച് വിശകലനം ചെയ്ത വിവരങ്ങളെ പട്ടികാ രൂപത്തിലോ ഭൂപട രൂപത്തിലോ നൽകുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ എളുപ്പത്തിൽ ചെയ്യുന്നതിന് ഈ സോഫ്റ്റുവെയർ സഹായിക്കുന്നു.
വസ്തുതകൾ വികസിപ്പിച്ചത്, ആദ്യപതിപ്പ് ...
വികസിപ്പിച്ചത് | QGIS Development Team |
---|---|
ആദ്യപതിപ്പ് | ജനുവരി 2009 (2009-01) |
Stable release | 2.6 (Brighton)
/ നവംബർ 1, 2014; 9 വർഷങ്ങൾക്ക് മുമ്പ് (2014-11-01) |
റെപോസിറ്ററി | |
ഭാഷ | C++ |
പ്ലാറ്റ്ഫോം | Cross-platform |
തരം | Geographic information system |
അനുമതിപത്രം | GPL |
വെബ്സൈറ്റ് | http://qgis.org/ |
അടയ്ക്കുക