![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/02/Canterbury_Mosque_12_June_2006.jpg/640px-Canterbury_Mosque_12_June_2006.jpg&w=640&q=50)
ക്രൈസ്റ്റ്ചർച്ച് മുസ്ലീംപള്ളികളിൽ നടന്ന വെടിവയ്പ്പ്
From Wikipedia, the free encyclopedia
2019 മാർച്ച് 15 -ന് ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചർച്ചിൽ അൽനൂർ പള്ളിയിലും ലിൻവുഡ് ഇസ്ലാമിൿ സെന്ററിലും ജുമാ നമസ്കാരത്തിനിടെ വെള്ള അധീശത്വവാദികൾ ഏകോപിപ്പിച്ചപ്രകാരം നടത്തിയ വെടിവയ്പ്പിനെയാണ് ക്രൈസ്റ്റ്ചർച്ച് മുസ്ലീംപള്ളികളിൽ നടന്ന വെടിവയ്പ്പ് (Christchurch mosque shootings) എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഈ സംഭവത്തിൽ ചുരുങ്ങിയത് 49 ആൾക്കാരോളം കൊല്ലപ്പെടുകയും മറ്റു 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടനുബന്ധിച്ച് മൂന്നുപേരെ അറസ്റ്റുചെയ്തു. പ്രധാനമന്ത്രി ജസീന്ത അർഡേണും മറ്റു രാജ്യങ്ങളും ഇതിനെയൊരു തീവ്രവാദി ആക്രമണം എന്നാണ് വിശേഷിപ്പിച്ചത്. ഓസ്ത്രേലിയക്കാരനായ ബ്രെന്റൺ റ്റാരന്റ് ആണ് വെടിവച്ചതെന്ന് ABC ന്യൂസ് റിപ്പോർട്ട് ചെയ്തു.[4][5] [6]
വസ്തുതകൾ Christchurch mosque shootings, സ്ഥലം ...
Christchurch mosque shootings | |
---|---|
![]() Al Noor Mosque, June 2006 | |
![]() Location of Al Noor Mosque (left) and Linwood Islamic Centre (right) | |
സ്ഥലം | Christchurch, New Zealand |
നിർദ്ദേശാങ്കം | 43.5329°S 172.6118°E / -43.5329; 172.6118 |
തീയതി | 15 March 2019 13:40 NZDT (00:40 UTC) |
ആക്രമണലക്ഷ്യം | Muslim worshippers at mosques |
ആക്രമണത്തിന്റെ തരം | Mass shooting, terrorist attack |
ആയുധങ്ങൾ | Mossberg 930 Tactical 8 Shot SPX[1]
Remington 870[2] AR-15 style rifles(multiple)[3] |
മരിച്ചവർ | 49 |
മുറിവേറ്റവർ | 40+ |
Suspected perpetrators | Brenton Tarrant and 2 others |
ഉദ്ദേശ്യം | Far-right extremism |
അടയ്ക്കുക