ക്രൈസാന്തിമം ത്രോൺ
From Wikipedia, the free encyclopedia
ജപ്പാനിലെ ചക്രവർത്തിയുടെ സിംഹാസനമാണ് ക്രൈസാന്തിമം ത്രോൺ (皇位, kōi?, lit. "ഇംപീരിയൽ സീറ്റ്"). ക്യോട്ടോ ഇംപീരിയൽ കൊട്ടാരത്തിലെ ശിശിൻ-ഡെൻറെ സിംഹാസനമായ തകമികുറയ്ക്കും (高御座) ഈ പദം ഉപയോഗിക്കുന്നു..[1]
ചക്രവർത്തി ഔദ്യോഗിക പ്രവർത്തനങ്ങളിൽ ഉപയോഗിച്ചിരുന്ന സിംഹാസനങ്ങളും, ഇരിപ്പിടങ്ങളും ഉണ്ടെങ്കിലും, ടോക്കിയോ ഇംപീരിയൽ കൊട്ടാരത്തിൽ ഉപയോഗിച്ചതുപോലെയോ, അഥവാ ദേശീയ ഡയറ്റ് പോലുള്ള ചടങ്ങുകളിൽ സിംഹാസനത്തിൽ ഇരുന്നുകൊണ്ട് പ്രസംഗം നടത്തിയതോ ആയ ഇരിപ്പിടങ്ങളൊന്നും തന്നെ "ക്രൈസാന്തിമം ത്രോൺ "എന്ന് അറിയപ്പെടുന്നില്ല.[2]