ക്രിസ് ടക്കർ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ അഭിനേതാവും ഹാസ്യതാരവു മാണ് ക്രിസ് ടക്കർ (ജനനം ആഗസ്റ്റ് 31, 1971)."ഫ്രൈഡെ" എന്ന ചലച്ചിത്ര പരമ്പരയിലെ ഇദ്ദേഹത്തിന്റെ സ്മോക്കി എന്ന കഥാപാത്രവും റഷ് ഹവർപരമ്പരയിലെ ഇദ്ദേഹത്തിന്റെ ഡിറ്റക്ടീവായ ജെയിംസ് കാർട്ടർ എന്ന കഥാപാത്രവും വളരെ പ്രശസ്തമാണ്.
വസ്തുതകൾ ക്രിസ് ടക്കർ, പേര് ...
ക്രിസ് ടക്കർ | |
---|---|
പേര് | Christopher Tucker |
ജനനം | (1971-08-31) ഓഗസ്റ്റ് 31, 1971 (52 വയസ്സ്) Atlanta, Georgia, U.S. |
കാലയളവ് | 1992–present |
ഹാസ്യവിഭാഗങ്ങൾ | Blue comedy, black comedy, insult comedy, observational comedy |
സ്വാധീനിക്കുന്നത് | Richard Pryor[1] Eddie Murphy[1] |
വെബ്സൈറ്റ് |
അടയ്ക്കുക
ജാക്കി ചാനുമൊത്തുള്ള റഷ് ഹവർ ആദ്യ ദാഗത്തിന്റെ വൻ വിജയത്തിനു ശേഷം അതിന്റെ രണ്ടാം ഭാഗത്തിലഭിനയിക്കുന്നതിനായി ടക്കർ 20 ദശലക്ഷം ഡോളറും മൂന്നാം ഭാഗത്തിലഭിനയിക്കുന്നതിനായി 25 ദശലക്ഷം ഡോളറുമാണ് പ്രതിഫലം കൈപറ്റിയിരുന്നത്.ആ സമയത്തെ ഹോളിവുഡിലെ ഏറ്റവും വലിയ പ്രതിഫലമായിരുന്നു ഇത്.[2]