ക്രിസ്റ്റിന യാൻഡ
From Wikipedia, the free encyclopedia
പോളിഷ് ചലച്ചിത്ര,നാടകനടിയാണ് ക്രിസ്റ്റീന യാൻഡ (ജനനം ഡിസംബർ 18, 1952, പോളണ്ടിലെ സ്സ്റ്റചൗവിസ്) പോളിഷ് സംവിധായകൻ ആന്ദ്രേ വെയ്ദയുടെ മിക്ക ചിത്രങ്ങളിലും പ്രധാന വേഷങ്ങളിൽ യാൻഡ അഭിനയിച്ചിട്ടുണ്ട്.
വസ്തുതകൾ ക്രിസ്റ്റിന യാൻഡ, ജനനം ...
ക്രിസ്റ്റിന യാൻഡ | |
---|---|
![]() ക്രിസ്റ്റിന യാൻഡ | |
ജനനം | (1952-12-18) 18 ഡിസംബർ 1952 (71 വയസ്സ്) Starachowice, പോളണ്ട് |
കലാലയം | National Academy of Dramatic Art in Warsaw |
തൊഴിൽ | നടി |
സജീവ കാലം | 1976–മുതൽ |
ജീവിതപങ്കാളി(കൾ) | Edward Kłosiński (1981–2008) Andrzej Seweryn (1974–1979) |
പുരസ്കാരങ്ങൾ | Best Actress Award at the Cannes Film Festival (1990) Best Actress Award at the Montreal Film Festival (1987) Zbigniew Cybulski Award (1978) |
Honours | ![]() ![]() ![]() ![]() ![]() ![]() |
വെബ്സൈറ്റ് | Krystyna Janda's official website |
അടയ്ക്കുക