കിഴക്കൻ തായ്ലൻഡിലെ ട്രാട്ട് പ്രവിശ്യയായ കോ ചാങ് ദ്വീപസമൂഹത്തിലെ ഒരു ചെറിയ ദ്വീപ് ആണ് കോ വെയ് (തായ്: เกาะ หวาย). ഈ ദ്വീപിന് സമീപമുള്ള മറ്റു ദ്വീപുകളെ അപേക്ഷിച്ച് മനോഹരമായ ദൃശ്യഭംഗി കാണാൻ കഴിയുന്നു.

വസ്തുതകൾ Native name: เกาะหวาย, Geography ...
കോ വെയ്
Ko Wai
Native name: เกาะหวาย
Thumb
Ko Wai, southeastern shore
Thumb
കോ വെയ്  Ko Wai
കോ വെയ്
Ko Wai
Location
Geography
LocationGulf of Siam
Coordinates11°54′N 102°24′E
Area3.9 km2 (1.5 sq mi)
Length3 km (1.9 mi)
Administration
Thailand
ProvinceTrat
അടയ്ക്കുക

ഭൂമിശാസ്ത്രം

കോ വെയ് ദ്വീപിന് ഒരു ക്രമമില്ലാത്ത ആകൃതിയാണുള്ളത്. ഇത് 3 കിലോമീറ്റർ നീളവും 1 കിലോമീറ്റർ വീതിയുമുള്ള വിശാലമായ പോയിന്റിലാണ് സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിന്റെ കിഴക്ക് ഭാഗം പവിഴപ്പുറ്റുകളാൽ വളഞ്ഞ് ചുറ്റിക്കിടക്കുന്നു. പടിഞ്ഞാറ് ഭാഗത്ത് കൂടുതൽ കടൽ നിറഞ്ഞതും, മലനിരകളുള്ളതുമായ മണൽ ബീച്ചുകളാണ് പക്ഷികൾ നിലത്തു കൂടുകെട്ടിയിരിക്കുന്നു. ഉൾഭാഗം വനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ദ്വീപിൽ നാല് ബംഗ്ലാവുകളുണ്ട്. സീസണിൽ കോ ചാങ് , കോ മാക്ക് , മറ്റു പ്രധാന ദ്വീപുകൾ എന്നിവിടങ്ങളിൽ ബോട്ട് കണക്ഷനുകൾ കാണപ്പെടുന്നു.[1]

പരിസ്ഥിതിശാസ്ത്രം

ഈ ദ്വീപ് ഒരു സംരക്ഷിത മേഖലയാണ്. ഇത് മു കോ ചാങ് നാഷണൽ പാർക്കിൻറെ ഭാഗമാണ്.

അവലംബം

ബാഹ്യ ലിങ്കുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.