From Wikipedia, the free encyclopedia
സ്ലീറയെയും കോർണിയയെയും ഒരുമിച്ച് വിവരിക്കുന്നതിന് ഉപയോഗിക്കുന്ന പദമാണ് കോർണിയോസ്ലീറ. [1] സ്ലീറയും കോർണിയയും ചേർന്ന് വരുന്നതാണ് കണ്ണിന്റെ ഫൈബറസ് ആവരണം, ഇതിൽ മുന്നിലും പിന്നിലുമായി ആകെയുള്ള ഫൈബറസ് ആവരണത്തിന്റെ ആറിൽ അഞ്ചു ഭാഗം വരുന്ന സ്ലീറ അതാര്യമാണ്.[2] മുന്നിലുള്ള കണ്ണിനുള്ളിലേക്കു പ്രകാശം കടത്തിവിടുന്ന കോർണിയ സുതാര്യമാണ്.[3]
കോർണിയോസ്ലീറ | |
---|---|
Details | |
Identifiers | |
Latin | tunica fibrosa bulbi, tunica fibrosa oculi |
TA | A15.2.02.001 |
FMA | 58102 |
Anatomical terminology |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.