![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/9f/Conrad_Aiken_poet.jpg/640px-Conrad_Aiken_poet.jpg&w=640&q=50)
കോൺറാഡ് ഐക്കൻ
From Wikipedia, the free encyclopedia
കോൺറാഡ് ഐക്കൻ (ജീവിതകാലം : ആഗസ്റ്റ് 5, 1889 – ആഗസ്റ്റ് 17, 1973) ഒരു അമേരിക്കൻ എഴുത്തുകാരനും കവിയും ചെറുകഥാകൃത്തും, നാടകകൃത്തും ആത്മകഥാകാരനും സർവ്വോപരി ഒരു നോവലിസ്റ്റുമായിരുന്നു.[1]
വസ്തുതകൾ കോൺറാഡ് ഐക്കൻ, ജനനം ...
കോൺറാഡ് ഐക്കൻ | |
---|---|
![]() | |
ജനനം | Conrad Potter Aiken (1889-08-05)ഓഗസ്റ്റ് 5, 1889 Savannah, Georgia, United States |
മരണം | ഓഗസ്റ്റ് 17, 1973(1973-08-17) (പ്രായം 84) Savannah, Georgia, US |
തൊഴിൽ | Poet, playwright, essayist, novelist, critic |
അടയ്ക്കുക