From Wikipedia, the free encyclopedia
വീടുകളിൽ ഓമനിച്ചു വളർത്തുന്ന ഒരിനം സഞ്ചിമൃഗമാണ് കോമൺ കസ്കസ് - Common Spotted Cuscus. മരം കയറാൻ കഴിയുന്ന ഇവ കുരങ്ങിനോടു സാമ്യം പുലർത്തുന്നു. ഇവയുടെ ശരീരത്തിന്റെ മുകൾ ഭാഗം കടും നിറവും താഴെ ഇളം നിറവുമാണ്. മൂന്നര കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന ഇവയുടെ വാലിനു 17 സെന്റീമീറ്റർ വരെ നീളമുണ്ടാകും. ഇവയുടെ മുതുകു ഭാഗത്തായി ഒരു വര കാണപ്പെടുന്നു. പഴങ്ങളും ഇലവർഗ്ഗങ്ങളുമാണ് ഇവയുടെ ഭഷണം.
കോമൺ കസ്കസ്[1] | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | Marsupialia |
Order: | Diprotodontia |
Family: | Phalangeridae |
Genus: | Spilocuscus |
Species: | S. maculatus |
Binomial name | |
Spilocuscus maculatus (E. Geoffroy, 1803) | |
Common Spotted Cuscus range (brown — native, red — introduced, dark gray — origin uncertain) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.