From Wikipedia, the free encyclopedia
ഡെന്മാർക്കിന്റെ തലസ്ഥാനമാണ് കോപ്പൻഹേഗൻ (pronounced /ˈkoʊpənheɪɡən/,/ˈkoʊpənhɑːɡən, ˌkoʊpənˈheɪɡən, ˌkoʊpənˈhɑːɡən/). ഡെന്മാർക്കിലെ ഏറ്റവും വലിയ നഗരമായ ഇവിടത്തെ ജനസംഖ്യ 1,875,179 (2009) ആണ്. സിലാന്റ് (Sjælland), അമാർ എന്നീ ദ്വീപുകളിലായാണ് നഗരം സ്ഥിതിചെയ്യുന്നത്. 1160-67 ബിഷപ്പ് അബ്സലൺ ആണ് ഈ നഗരം സ്ഥാപിച്ചത്. [4]
കോപ്പൻഹേഗൻ København | ||
---|---|---|
| ||
Country | Denmark | |
Municipalities | 29
| |
Region | Hovedstaden | |
First mention | 11th century | |
City Status | 13th century | |
• Mayor | Ritt Bjerregaard (S) | |
• നഗരം | 455.61 ച.കി.മീ.(175.91 ച മൈ) | |
(2008 and 2009)[3] | ||
• City | 518,574 (2,009) | |
• ജനസാന്ദ്രത | 5,892/ച.കി.മീ.(15,260/ച മൈ) | |
• നഗരപ്രദേശം | 1,153,615 (2,008) | |
• മെട്രോപ്രദേശം | 1,875,179 ((2,009) 34 closest municipalities) | |
സമയമേഖല | UTC+1 (CET) | |
• Summer (DST) | UTC+2 (CEST) | |
വെബ്സൈറ്റ് | www.kk.dk/english |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.