കൊഴുപ്പിച്ച കരൾ
From Wikipedia, the free encyclopedia
ആൺവാത്തയേയോ താറാവിനേയോ പ്രത്യേകമായി ഭക്ഷണം കൊടുത്ത് വളർത്തി അവയുടെ കരൾ വലുതാക്കി ഉണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് കൊഴുപ്പിച്ച കരൾ അല്ലെങ്കിൽ ഫോയി ഗ്രാസ്(ഇംഗ്ലീഷ്: Foie gras). നിർബന്ധിതമായി തീറ്റക്കുഴലുകളിലൂടെ തീറ്റകൊടുത്തു വളർത്തുന്ന താറാവിന്റേയോ വാത്തയുടേയോ കരൾ എന്നാണ് ഫ്രാൻസിലെ നിയമം അനുസരിച്ച്,[1] ഫോയി ഗ്രാസ് എന്നതിന്റെ നിർവ്വചനം. എന്നിരുന്നാലും സ്പെയിനിലും[2] മറ്റു ഫ്രാൻസിതര രാജ്യങ്ങളിലും ഇത് തീറ്റക്കുഴലുകളിലൂടെയുള്ള നിർബന്ധിത ഭക്ഷണത്തിലൂടെയല്ലാതെ പ്രകൃതിദത്തമായ ഭക്ഷണ രീതികളിലും ഉണ്ടാക്കപ്പെടുന്നുണ്ട്.[3]
വസ്തുതകൾ കൊഴുപ്പിച്ച കരൾ, ഉത്ഭവ വിവരണം ...
കൊഴുപ്പിച്ച കരൾ | |
---|---|
കൊഴുപ്പിച്ച കരൾ | |
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | ഫ്രാൻസ് |
വിഭവത്തിന്റെ വിവരണം | |
പ്രധാന ഘടകങ്ങൾ: | താറാവ് |
അടയ്ക്കുക
കൂടുതൽ വിവരങ്ങൾ Pâté de foie gras, canned100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം, അന്നജം ...
Pâté de foie gras, canned 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 460 kcal 1930 kJ | |||||||||||||||
| |||||||||||||||
Percentages are relative to US recommendations for adults. |
അടയ്ക്കുക