കൊളിൻഡ ഗ്രാബർ-കിറ്ററോവിക്
ക്രൊയേഷ്യൻ പ്രഥമ വനിത പ്രസിഡന്റ് / From Wikipedia, the free encyclopedia
ക്രൊയേഷ്യൻ രാഷ്ട്രീയക്കാരിയും നയതന്ത്രജ്ഞയും 2015 മുതൽ ക്രൊയേഷ്യയുടെ നാലാമത്തേയും പ്രഥമ വനിത പ്രസിഡന്റായും പ്രവർത്തിക്കുന്ന നേതാവാണ് കൊളിൻഡ ഗ്രാബർ-കിറ്ററോവിക് (ജനനം: 29 ഏപ്രിൽ 1968). 46 വയസിൽ, പ്രസിഡന്റ് ചുമതല ഏറ്റെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറി.[2][3] ക്രൊയേഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് ഗ്രബർ-കിറ്ററോവിക് നിരവധി ഗവൺമെന്റുകളും നയതന്ത്രപരമായ സ്ഥാനങ്ങളും വഹിച്ചിരുന്നു.
വസ്തുതകൾ കൊളിൻഡ ഗ്രാബർ-കിറ്ററോവിക്, നാലാമത്തെ ക്രൊയേഷ്യ പ്രസിഡന്റ് ...
കൊളിൻഡ ഗ്രാബർ-കിറ്ററോവിക് | |
---|---|
നാലാമത്തെ ക്രൊയേഷ്യ പ്രസിഡന്റ് | |
പ്രധാനമന്ത്രി | Zoran Milanović Tihomir Orešković Andrej Plenković |
മുൻഗാമി | Ivo Josipović |
Assistant Secretary General of NATO for Public Diplomacy | |
മുൻഗാമി | Stefanie Babst (Acting) |
പിൻഗാമി | Ted Whiteside (Acting) |
Ambassador of Croatia to the United States | |
മുൻഗാമി | Neven Jurica |
പിൻഗാമി | Vice Skračić (Acting) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Kolinda Grabar (1968-04-29) 29 ഏപ്രിൽ 1968 (56 വയസ്സ്) Rijeka, Socialist Republic of Croatia, Yugoslavia |
രാഷ്ട്രീയ കക്ഷി | Croatian Democratic Union (1993–2015) Independent (2015–present)[1] |
പങ്കാളി | ജകോവ് കിറ്ററോവിക് (1996 ൽ മുതൽ) |
കുട്ടികൾ | കാതറീന ലൂക്ക |
അൽമ മേറ്റർ | University of Zagreb Diplomatic Academy of Vienna |
വെബ്വിലാസം | സർക്കാർ വെബ്സൈറ്റ് |
അടയ്ക്കുക