From Wikipedia, the free encyclopedia
കൊളംബിയ കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്തിന്റെ വടക്കൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് അനുസരിച്ചുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 67,531 ആയിരുന്നു.[2] ഇതിന്റെ കൗണ്ടി സീറ്റ് ലേക് സിറ്റിയിലാണ്.[3]
കൊളംബിയ കൗണ്ടി, ഫ്ലോറിഡ | |
---|---|
Columbia County Courthouse in Lake City | |
Map of ഫ്ലോറിഡ highlighting കൊളംബിയ കൗണ്ടി Location in the U.S. state of ഫ്ലോറിഡ | |
ഫ്ലോറിഡ's location in the U.S. | |
സ്ഥാപിതം | February 4, 1832 |
സീറ്റ് | Lake City |
വലിയ പട്ടണം | Lake City |
വിസ്തീർണ്ണം | |
• ആകെ. | 801 ച മൈ (2,075 കി.m2) |
• ഭൂതലം | 798 ച മൈ (2,067 കി.m2) |
• ജലം | 3.8 ച മൈ (10 കി.m2), 0.5% |
ജനസംഖ്യ (est.) | |
• (2017) | 69,612[1] |
• ജനസാന്ദ്രത | 87/sq mi (34/km²) |
Congressional districts | 2nd, 5th |
സമയമേഖല | Eastern: UTC-5/-4 |
Website | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.