![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b9/Kollam_Lok_Sabha_Constituency.jpg/640px-Kollam_Lok_Sabha_Constituency.jpg&w=640&q=50)
കൊല്ലം ലോക്സഭാമണ്ഡലം
കേരളത്തിലെ ലോക്സഭാമണ്ഡലം / From Wikipedia, the free encyclopedia
കൊല്ലം, കുണ്ടറ, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ, ഇരവിപുരം, ചവറ എന്നീ നിയോജക മണ്ഡലങ്ങ ഉൾപ്പെടുന്ന ലോകസഭാ മണ്ഡലമാണ് കൊല്ലം. നിലവിലെ എംപി ശ്രീ എൻ കെ പ്രേമചന്ദ്രൻ ആണ്. 2024 ലെ തെരഞ്ഞെടുപ്പിൽ പ്രേമചന്ദ്രൻ, ചലച്ചിത്രനടന്മാരായ കൃഷ്ണകുമാർ മുകേഷ് എന്നിവരോട് മത്സരിക്കുന്നു.
വസ്തുതകൾ Kollam KL-18, മണ്ഡല വിവരണം ...
Kollam KL-18 | |
---|---|
ലോക്സഭാ മണ്ഡലം | |
![]() Kollam Lok Sabha constituency | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
പ്രദേശം | South India |
സംസ്ഥാനം | Kerala |
നിയമസഭാ മണ്ഡലങ്ങൾ | കൊല്ലം, കുണ്ടറ, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ, ഇരവിപുരം, ചവറ |
നിലവിൽ വന്നത് | 1952 |
സംവരണം | None |
ലോക്സഭാംഗം | |
പതിനേഴാം ലോക്സഭ | |
പ്രതിനിധി | |
കക്ഷി | RSP |
തിരഞ്ഞെടുപ്പ് വർഷം | 2024 |
അടയ്ക്കുക