കൊണ്ടാക്റ്റ് ലെൻസ്
From Wikipedia, the free encyclopedia
കണ്ണിന്റെ ഉപരിതലത്തിൽ നേരിട്ട് ഘടിപ്പിക്കുന്ന ലെൻസാണ് കൊണ്ടാക്റ്റ് ലെൻസ്. CL എന്നും വെറും contacts എന്നും ചുരുക്കി പറയാറുണ്ട്.
ലെൻസ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ലെൻസ് (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
കാഴ്ച ന്യൂനതകൾ പരിഹരിക്കാനോ, മുഖഭംഗിക്കോ ആണ് കൊണ്ടാക്റ്റുകൾ ഉപയാഗിക്കാറുള്ളത്. കണ്ണട ധരിക്കാൻ താല്പര്യമില്ലാത്തവരും , കണ്ണിന്റെ നിറവും, രൂപഭാവവും മാറ്റാൻ അഗ്രഹിക്കുന്നവരും കൊണ്ടാക്റ്റുകൾ ഉപയോഗിക്കുന്നു.