കൊഡിയാക് കരടി
From Wikipedia, the free encyclopedia
ഇന്ന് ഉള്ള കരടിവർഗത്തിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനം ആണ് ഇവയ്ക്ക്.[1] യു.എസിലെ അലാസ്കയിലുള്ള കൊഡിയാക് ദ്വീപസമൂഹത്തിൽ കഴിയുന്ന ഈ തവിട്ടുനിറമുള്ള കരടി മറ്റെല്ലാ കരടി വർഗ്ഗങ്ങളിൽ നിന്നും 12,000 വർഷങ്ങൾക്ക് മുമ്പ്തന്നെ വേർപെട്ടതാണ്. ഇന്ന് (2005) 3,526- ലധികം കൊഡിയാക് കരടികളുണ്ട്.
വസ്തുതകൾ കൊഡിയാക് കരടി, ശാസ്ത്രീയ വർഗ്ഗീകരണം ...
കൊഡിയാക് കരടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Ursus |
Species: | U. arctos |
Subspecies: | U. a. middendorffi |
Trinomial name | |
Ursus arctos middendorffi Merriam, 1896 | |
Kodiak bear range |
അടയ്ക്കുക