![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/6e/Athena_1_rocket_launching_from_Kodiak_Island.jpg/640px-Athena_1_rocket_launching_from_Kodiak_Island.jpg&w=640&q=50)
കൊഡിയാക് ഐലൻഡ് ബറോ
From Wikipedia, the free encyclopedia
കൊഡിയാക് ഐലൻഡ് ബറോ (Russian: Остров Кадьяк) യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു ബറോയാണ്. 2020-ലെ യു.എസ്. സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 13,101 ആയിരുന്നു.[3] ഇത് 2010-ൽ ഉണ്ടായിരുന്ന ജനസംഖ്യയായ 13,592 നേക്കാൾ കുറവാണ്.[4] ബറോ ആസ്ഥാനം കൊഡിയാക് ആണ്.[5]
വസ്തുതകൾ കൊഡിയാക് ഐലൻഡ് ബറോ, അലാസ്ക, Incorporated ...
കൊഡിയാക് ഐലൻഡ് ബറോ, അലാസ്ക | |
---|---|
![]() Athena 1 rocket launching from Kodiak Island. | |
Map of അലാസ്ക highlighting കൊഡിയാക് ഐലൻഡ് ബറോ Location in the U.S. state of അലാസ്ക | |
![]() അലാസ്ക's location in the U.S. | |
Incorporated | September 24, 1963[1][2] |
Named for | കൊഡിയാക് ദ്വീപ് |
സീറ്റ് | കൊഡിയാക് |
വലിയ പട്ടണം | കൊഡിയാക് |
വിസ്തീർണ്ണം | |
• ആകെ. | 12,022 sq mi (31,137 km2) |
• ഭൂതലം | 6,550 sq mi (16,964 km2) |
• ജലം | 5,472 sq mi (14,172 km2), 45.5% |
Congressional district | At-large |
സമയമേഖല | Alaska: UTC-9/-8 |
Website | www |
അടയ്ക്കുക