കൈറ്റ്ലിൻ ഡബിൾഡേ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
കൈറ്റ്ലിൻ ജാനറ്റ് ഡബിൾഡേ (ജനനം: ജൂലൈ 19, 1984) ഒരു അമേരിക്കൻ നടിയാണ്. തന്റെ ആദ്യകാല അഭിനയജീവിതത്തിൽ വെയിറ്റിംഗ് ... (2005), അക്സെപ്റ്റഡ് (2006) എന്നിവയുൾപ്പെടെ നിരവധി ചലച്ചിത്രങ്ങളിൽ അവർ സഹവേഷങ്ങൾ ചെയ്തിരുന്നു. 2015 മുതൽ 2016 വരെയുളള കാലത്ത് ഫോക്സ് മ്യൂസിക്കൽ പ്രൈം ടൈം സോപ്പ് ഓപ്പറയായ എമ്പയറിൽ റോണ്ട ലിയോൺ എന്ന കഥാപാത്രമായി വേഷമിട്ടു. 2017 ൽ, കൈറ്റ്ലിൻ ഡബിൾഡേ സിഎംടി സംഗീത നാടക പരമ്പരയായ നാഷ്വില്ലെയിലെ അഭിനേതാവായി ചേർന്നു.2019 ൽ ക്രിസ്മസ് അറ്റ് ഗ്രേസ്ലാന്റ്: ഹോം ഫോർ ദി ഹോളിഡേസ് എന്ന ടെലിവിഷൻ സിനിമയിൽ നായികയായി അവർ പ്രത്യക്ഷപ്പെട്ടു.
വസ്തുതകൾ കൈറ്റ്ലിൻ ഡബിൾഡേ, ജനനം ...
കൈറ്റ്ലിൻ ഡബിൾഡേ | |
---|---|
ജനനം | കൈറ്റ്ലിൻ ജാനറ്റ് ഡബിൾഡേ (1984-07-19) ജൂലൈ 19, 1984 (39 വയസ്സ്) ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. |
തൊഴിൽ | നടി |
സജീവ കാലം | 2002–present |
ജീവിതപങ്കാളി(കൾ) | Devin Lucien (m. 2016) |
കുട്ടികൾ | 1 |
മാതാപിതാക്ക(ൾ) |
|
കുടുംബം | പോർഷ്യ ഡബിൾഡേ (സഹോദരി) |
അടയ്ക്കുക