കേസരംFrom Wikipedia, the free encyclopedia കേസരം ഒരു പൂവിന്റെ പൂമ്പൊടി രൂപപ്പെടുന്ന പ്രത്യുല്പാദനാവയവം ആകുന്നു. കേസരങ്ങളുടെ കൂട്ടത്തെ കേസരപുടം എന്നു പറയുന്നു.
കേസരം ഒരു പൂവിന്റെ പൂമ്പൊടി രൂപപ്പെടുന്ന പ്രത്യുല്പാദനാവയവം ആകുന്നു. കേസരങ്ങളുടെ കൂട്ടത്തെ കേസരപുടം എന്നു പറയുന്നു.