കേഷ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും റാപ്പറുമാണ് കേഷ റോസ് സെബെർട്ട് (/ˈkɛʃə roʊz ˈsɛbərt/ KESH-ə ROHZ SEB-ərt;ജനനം മാർച്ച് 1, 1987).ബ്രിട്ട്നി സ്പിയേർസ് ഫളോറിഡ എന്നീ താരങ്ങൾക്കു വേണ്ടി ഗാനങ്ങൾ രചിക്കുകയും ഗാനങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുള്ള കേഷയുടെ ടിക് ടോക് എന്ന ഗാനം 1.4 കോടി വിറ്റുവരവോടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപെട്ട ഗാനങ്ങളിൽ ഒന്നാണ്.
കേഷ | |
---|---|
ജനനം | Kesha Rose Sebert മാർച്ച് 1, 1987 Los Angeles, California, U.S. |
തൊഴിൽ |
|
മാതാപിതാക്ക(ൾ) | Pebe Sebert (mother) |
Musical career | |
വിഭാഗങ്ങൾ | |
വർഷങ്ങളായി സജീവം | 2005–present |
ലേബലുകൾ |
|
വെബ്സൈറ്റ് | keshasparty |
വിവിധ സംഗീത ശൈലികളാലും കലാകാരന്മാരാലും സ്വാധീനിക്കപ്പെട്ട കേഷയെ ഏറ്റവും അധികം സ്വാധീനിച്ചത് മഡോണ, ക്വീൻ, ബെക്ക് എന്നിവരാണ്.കൺട്രി, പോപ് റോക്ക് ഇലക്ട്രോണിക് തുടങ്ങിയ സംഗീത ശൈലികൾ പരീക്ഷിച്ചിട്ടുള്ള കേഷ ഇലക്ട്രോണിക് സംഗീത ശൈലിയിലാണ് ശ്രദ്ധേയ.[1] മൃഗ സംരക്ഷണം ലൈംഗികന്യൂനപക്ഷംങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ എന്നിവയിൽ തന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്.6 കോടിഞ്ഞ ആൽബങ്ങൾ ലോകമെമ്പാടുമായി ഇവരുടെ പേരിൽ വിറ്റഴിച്ചിട്ടുണ്ട്.[2][3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.