കേരളത്തിലെ സംരക്ഷിതപ്രദേശങ്ങൾ
കേരളത്തിലെ സംരക്ഷിതപ്രദേശങ്ങൾ / From Wikipedia, the free encyclopedia
ഇന്ത്യയിൽ വംശനാശഭീക്ഷണി നേരിടുന്ന വന്യജീവികളെ സംരക്ഷിക്കുവാനായി ഭാരതസർക്കാർ പ്രത്യേക പരിരക്ഷാ നിയമങ്ങൾ നടപ്പാക്കുന്നു. ഇത് കേരളത്തിലും നടപ്പാക്കി വരുന്നു. 1970 മുതലാണ് കേരളത്തിൽ വനനിയമം പ്രാബല്യത്തിലായത്. 104 ദേശീയ ഉദ്യാനങ്ങളും 551 വന്യജീവി സംരക്ഷണകേന്ദ്രങ്ങളും ഇന്ത്യയിലുണ്ട്. കേരളത്തിൽ 18 വന്യജീവി സംരക്ഷണകേന്ദ്രങ്ങളും 5 ദേശീയ ഉദ്യാനങ്ങളുമാണുള്ളത്[1].