കെ-15 സാഗരിക
From Wikipedia, the free encyclopedia
അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ആണവായുധങ്ങളെ വഹിക്കാൻ കഴിവുള്ള ബാലിസ്റ്റിക് മിസൈലാണ് (submarine launched ballistic missile -SLBM) , കെ-15 സാഗരിക. 700കി.മീറ്റർ ദൂരത്തേക്ക് പ്രഹരണശേഷിയുള്ളതാണ്. ഭാരതത്തിന്റെ ആണവായുധ പ്രഹരശേഷി വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. പ്രതിരോധ ഗവേഷണ വികസന സംഘടന(DRDO)യുടെ പദ്ധതിയാണിത്.
വസ്തുതകൾ വിഭാഗം, ഉല്‍പ്പാദന സ്ഥലം ...
കെ-15 സാഗരിക | |
---|---|
വിഭാഗം | ഹ്രസ്വദൂര SLBM |
ഉല്‍പ്പാദന സ്ഥലം | ![]() |
സേവന ചരിത്രം | |
ഉപയോഗത്തിൽ | 2010 |
നിർമ്മാണ ചരിത്രം | |
നിർമ്മാതാവ് | DRDO |
വിശദാംശങ്ങൾ | |
ഭാരം | 17 t (19 short tons) |
നീളം | 10 m (33 ft) |
വ്യാസം | 0.74 m (2.4 ft) |
Warhead | 1,000 kg (2,200 lb) |
Engine | രണ്ടു ഘട്ടമുള്ള ഖര ഇന്ധന രോക്കറ്റ് മോട്ടോറുകൾ |
Operational range |
1,000 കി.ഗ്രം പേ ലോഡോഡുകൂടി 700 കി.മീ 180കി.ഗ്രാം പേലോഡോഡു കൂടി 1000 കി.മീ [1][2] |
അടയ്ക്കുക