കെയ്റ്റ് ബർട്ടൺ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
കാതറിൻ ബർട്ടൺ ബ്രിട്ടീഷ് അഭിനേതാക്കളായ റിച്ചാർഡ് ബർട്ടൺ, സിബിൽ ക്രിസ്റ്റഫർ എന്നിവരുടെ മകളായ ഒരു അമേരിക്കൻ നടിയാണ്. ടെലിവിഷനിൽ, ഷോണ്ട റൈംസിൻറെ നാടക പരമ്പരയായ ഗ്രേയ്സ് അനാട്ടമിയിലെ എല്ലിസ് ഗ്രേ, സ്കാൻഡൽ എന്ന പരമ്പരയിലെ വൈസ് പ്രസിഡന്റ് സാലി ലാങ്സ്റ്റൺ എന്നീ കഥാപാത്രങ്ങളിലൂടെ ബർട്ടന് നിരൂപക പ്രശംസ ലഭിച്ചു.[1] മൂന്ന് പ്രൈംടൈം എമ്മി അവാർഡുകൾക്കും മൂന്ന് ടോണി അവാർഡുകൾക്കും അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടു.[2]
വസ്തുതകൾ കെയ്റ്റ് ബർട്ടൺ, ജനനം ...
കെയ്റ്റ് ബർട്ടൺ | |
---|---|
ജനനം | Katherine Burton ജനീവ, സ്വിറ്റ്സർലാൻറ് |
വിദ്യാഭ്യാസം | ബ്രൗൺ സർവ്വകലാശാല (BA) യേൽ സർവ്വകലാശാല (MFA) |
തൊഴിൽ | നടി |
സജീവ കാലം | 1982–present |
ജീവിതപങ്കാളി(കൾ) | Michael Ritchie (m. 1985) |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) |
|
അടയ്ക്കുക