കെന്റക്കി ഫ്രൈഡ് ചിക്കൻ
അമേരിക്കൻ ഫാസ്റ്റ്ഫുഡ് ശൃംഖല / From Wikipedia, the free encyclopedia
കെ.എഫ്.സി എന്ന പേരിൽ ലോക പ്രശസ്തമായ കെന്റക്കി ഫ്രൈഡ് ചിക്കൻ, ഒരു അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖല ആണ് . അമേരിക്കയിലെ ലൂയിവിൽ ആണ് കെ.എഫ്.സി യുടെ ആസ്ഥാനം. 123 രാജ്യങ്ങളിലെ 20,000 സ്ഥലങ്ങളിൽ സാനിദ്ധ്യമുള്ള കെ.എഫ്.സി ലോകത്തില്ലെ രണ്ടാമത്തെ വലിയ ഭക്ഷണശാല ശൃംഖല ആണ്.
ഈ ലേഖനം Kentucky Fried Chicken. ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, കെന്റക്കി ഫ്രൈഡ് ചിക്കൻ (വിവക്ഷകൾ) കാണുക.
വസ്തുതകൾ Type, വ്യവസായം ...