കൃഷൻ കാന്ത്
ഇന്ത്യയിലെ രാഷ്ട്രീയക്കാരൻ / From Wikipedia, the free encyclopedia
1997 മുതൽ 2002 വരെ ഇന്ത്യയുടെ പത്താമത് ഉപ-രാഷ്ട്രപതിയായിരുന്ന[1] പഞ്ചാബിൽ നിന്നുള്ള ശാസ്ത്രജ്ഞനായ സോഷ്യലിസ്റ്റ് നേതാവായിരുന്നു കൃഷൺ കാന്ത്.(1927-2002) ആന്ധ്രപ്രദേശ് ഗവർണർ, തമിഴ്നാട് ഗവർണർ, രണ്ട് തവണ രാജ്യസഭാംഗം, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[2][3][4][5][6][7]
വസ്തുതകൾ കൃഷൻ കാന്ത്, ഇന്ത്യയുടെ പത്താമത് ഉപ-രാഷ്ട്രപതി ...
കൃഷൻ കാന്ത് | |
---|---|
ഇന്ത്യയുടെ പത്താമത് ഉപ-രാഷ്ട്രപതി | |
ഓഫീസിൽ 21.08.1997 - 27.07.2002 | |
മുൻഗാമി | കെ.ആർ. നാരായണൻ |
പിൻഗാമി | ഭൈരോൺ സിംഗ് ഷഖാവത്ത് |
ആന്ധ്ര പ്രദേശ്, ഗവർണർ | |
ഓഫീസിൽ 1990-1997 | |
മുൻഗാമി | കെ.എം.ജോഷി |
പിൻഗാമി | സി.രംഗരാജൻ |
തമിഴ്നാട്, ഗവർണർ | |
ഓഫീസിൽ 1996-1997 | |
മുൻഗാമി | എം.സി.റെഢി |
പിൻഗാമി | എം.ഫാത്തിമാ ബീവി |
ലോക്സഭാംഗം | |
ഓഫീസിൽ 1977-1980 | |
മണ്ഡലം | ചണ്ഡിഗഢ് |
രാജ്യസഭാംഗം | |
ഓഫീസിൽ 1972-1977, 1966-1972 | |
മണ്ഡലം | ഹരിയാന |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1927 ഫെബ്രുവരി 28 താൻ-തരൺ, അമൃത്സർ ജില്ല, പഞ്ചാബ് |
മരണം | ജൂലൈ 27, 2002(2002-07-27) (പ്രായം 75) ന്യൂഡൽഹി |
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | സുമൻ |
കുട്ടികൾ | ദിവ്യ-ദീപ്തി, രശ്മി, സുകാന്ത് കോഹ്ലി |
As of 8 ഡിസംബർ, 2022 ഉറവിടം: ഔദ്യോഗിക വെബ്സൈറ്റ് |
അടയ്ക്കുക